പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പുത്തൂരത്ത് പറമ്പ് ശംസുദ്ദീന്റെ ഭാര്യ ഐഷാബി (36) നിര്യാതയായി. മക്കൾ: ഷംസീന, ഫർസീന, അൻസിൽ റഹ്മാൻ. മരുമകൻ: അൻസിഫ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കിഴക്കുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.