ശ്രീകൃഷ്ണപുരം: കുണ്ടൂർക്കുന്ന് പരേതനായ കുന്നത്ത് അവറ ഹാജിയുടെ ഭാര്യ കുഞ്ഞാത്തുമ്മ (88) നിര്യാതയായി. മക്കൾ: കുന്നത്ത് മുഹമ്മദ്, ബീവിക്കുട്ടി, ഖദീജ, ഫാത്തിമ, സൈനബ. മരുമക്കൾ: സുഹറ, വി.പി. മൊയ്തുട്ടി മാസ്റ്റർ, മുഹമ്മദലി മഠത്തൊടി, ബഷീർ വാളിയാടി, ഉമ്മുസൽമ വെട്ടികല്ലടി.