മുണ്ടൂർ: നൊച്ചുപ്പുള്ളി കൽനാട്ടുപ്പുര കൃഷ്ണൻകുട്ടി (74) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: സുരേഷ് കുമാർ, രമേശ് കുമാർ, സുമ. മരുമക്കൾ: ദാസൻ, അജിത, ശ്രീജ.