കേരളശ്ശേരി: തടുക്കശ്ശേരി മാനിയംകുന്ന് റുഖിയ (56) നിര്യാതയായി. മാനിയംകുന്ന് അംഗൻവാടി അധ്യാപികയാണ്. ഭർത്താവ്: ഷംസുദ്ദീൻ. മകൾ: ഷംസിയ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കിഴക്കുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.