ഒലവക്കോട്: റെയിൽവേ കോളനി പ്രശാന്തി നഗറിൽ താമസിക്കുന്ന മുരളിയുടെ (അക്കൗണ്ട്സ് ഡിപ്പാർട്മെന്റ്, റെയിൽവേ ഡിവിഷനൽ ഓഫിസ്, പാലക്കാട്) ഭാര്യ രമ (54) നിര്യാതയായി. മക്കൾ: ദീപക് (എൻജിനീയർ, ഹൈദരാബാദ്, ശ്വേത (എം.എൻ.സി, ബംഗളൂരു). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർ മഠത്തിൽ.