ശ്രീകൃഷ്ണപുരം: റിട്ട. പോലീസ് ഉദ്യോഗസ്ഥൻ കരിമ്പുഴ ആറ്റാശ്ശേരി ചാണ്ടൻകുഴിയിൽ മുഹമ്മദ് അലി (69)നിര്യാതനായി. ഭാര്യ: ഉമ്മാത്ത. മക്കൾ: അബ്ദുൽ ഖാദർ, യൂനുസ്. മരുമക്കൾ: അസ്മ, ജസീന. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് ചാഴിയോട് ബദ്രിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.