കുഴൽമന്ദം: ചിതലി എരക്കാട്ടുകളം പരമേശ്വരൻ നായർ (96) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: ശങ്കരൻ കുട്ടി, സോമശേഖരൻ, നാരായണൻ കുട്ടി, പ്രേമലത, ഗിരിജ, പവിഴം. മരുമക്കൾ: രുഗ്മണി, അനിത, ലക്ഷ്മി, ഉണ്ണികൃഷ്ണൻ, ദേവകുമാർ, പരേതനായ കലാധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.