വടക്കഞ്ചേരി: കിഴക്കഞ്ചേരി തെക്കിൻകല്ല കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പഴണിമല. മകൾ: ബാലൻ, കണ്ടമുത്തൻ, ആണ്ടവൻ, അംബുജാക്ഷി, രുഗ്മണി. മരുമക്കൾ: ചന്ദ്രൻ, നാരായണൻ, മാലതി, ലത, പരേതയായ മീനാക്ഷി.