തട്ടക്കുഴ: കറുകപ്പിള്ളിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ഭവാനിയമ്മ (97) നിര്യാതയായി. വടക്കൻ പറവൂർ മൂലയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ബാലചന്ദ്രൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), ദിവാകരൻ നായർ, വിജയകുമാരൻ നായർ (സിംഗപ്പൂർ), ദീപക് കുമാർ (ഖത്തർ), ശാരദ മേനോൻ, സരളദേവി, ശ്യാമളദേവി. മരുമക്കൾ: ലത ബി. നായർ, രമണി, രമ, പ്രീതി, പരേതനായ രവീന്ദ്രമേനോൻ പായിക്കാട്ട്, ചന്ദ്രശേഖരൻ നായർ പുൽപറമ്പിൽ, ശശീന്ദ്രൻ നായർ (ഖത്തർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.