ചെറുതോണി: മരിയാപുരം അരീക്കൽ ജോസ് (55) നിര്യാതനായി. ഭാര്യ: ലില്ലി വെട്ടിമറ്റം തോട്ടത്തിൽ കുടുംബാംഗം. മക്കൾ: ലിജോ, ലിബിൻ. മരുമകൾ: നീതു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മരിയാപുരം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.