പൊൻകുന്നം: തുറവാതുക്കൽ സാജൻ തോമസിന്റെ ഭാര്യ ബിനി (50) നിര്യാതയായി. പാറത്തോട് കാലായിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ എബി, അഞ്ജന. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുണ്ടക്കയം മലങ്കര പള്ളി സെമിത്തേരിയിൽ.