മാങ്ങാട്ടിരി: പരേതനായ മൂപ്പിൽ നാരായണന്റെ മകൻ സുരേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ശോഭന (റിട്ട. അധ്യാപിക). മക്കൾ: സുർജിത് മൂപ്പിൽ (ബിസിനസ്), സുരജ (അധ്യാപിക, എ.എം.യു.പി.എസ് വെട്ടം). മരുമക്കൾ: അമൃത (ആയുർവേദ ഡോക്ടർ), ജയേഷ് (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി).