താനൂർ: മോര്യ കുന്നുംപുറം മറിയത്തുമ്പ്രായി മുഹമ്മദ് കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: സൈതലവി, കുഞ്ഞീവി, പാത്തുമ്മു, സഫിയ, മൊയ്തീൻ ബാവ, അഷ്റഫ്, മുസ്തഫ, സുലൈമാൻ. മരുമക്കൾ: സുലൈഖ, മുഹമ്മദ് കുട്ടി, സുലൈമാൻ, ഹംസക്കുട്ടി, സുഹറ, സാബിറ, ജമീല, സീനത്ത്.