കരേക്കാട്: പാലത്തിങ്ങൽ താമസിക്കുന്ന ചെറുപറമ്പിൽ മൊയ്തീൻകുട്ടി (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ ബഷീർ, അബ്ദുൽ റഷീദ് (ഇരുവരും ദുബൈ), ഷമീർ ബാബു, നസീമ, സമീറ. മരുമക്കൾ: ഉമ്മർ (ദുബൈ), കാസിം (അൽഐൻ), സമീറ (പാണ്ടികശാല), ശബ്ന, സമീറ (അനന്താവൂർ).