താനാളൂർ: അങ്ങാടിക്ക് സമീപം മുത്തേടത്ത് യൂസുഫ് ഹാജിയുടെ ഭാര്യ നഫീസ (63) നിര്യാതയായി. മക്കൾ: അബ്ദുൽ വഹാബ്, ഫദ്ലുറഹ്മാൻ (ജിദ്ദ), ബദീഉസമാൻ, അബ്ദുൽ വാഹിദ്, സുഹറ, തസ്നീം, ലത്തീഫ. മരുമക്കൾ: അബ്ദുൽ ലത്തീഫ് (ജിദ്ദ), ഷഫീഖ് പച്ചായി (മാധ്യമം മലപ്പുറം), സഫ്വാൻ (കൊടിഞ്ഞി), മാജിദ, മുംതാസ്, സുഫൈല.