തിരൂര്‍: നടുവിലങ്ങാടി ആനപ്പടി സ്വദേശി കൂട്ടായി തറമ്മല്‍ മുഹമ്മദ് (തുളസൂര് മുഹമ്മദ്-97) നിര്യാതനായി. തിരൂര്‍ കോര്‍ട്ട് റോഡിൽ നാഷനൽ സ്റ്റോറില്‍ മുന്‍കാല ജീവനക്കാരനായിരുന്നു. മക്കള്‍: സലീം (യു.എ.ഇ), പാത്തു പൂക്കയില്‍, റസീന താനൂര്‍, മുംതാസ് ഇരിങ്ങാവൂര്‍, റജീന ചെമ്പ്ര. മരുമക്കള്‍: മുസ്തഫ, ഹംസ (ഇരുവരും താനൂര്‍), മുഹമ്മദ് കുട്ടി (ചെമ്പ്ര).