എടവണ്ണ: പത്തപ്പിരിയത്തെ വിമുക്തഭടനും മഞ്ചേരി താലൂക്ക് ഓഫിസിലെ മുൻ ഡ്രൈവറുമായിരുന്ന താഴത്തേതിൽ വാളക്കടവൻ ഗോവിന്ദൻ (82) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പ്രേമസുന്ദൻ (വിമുക്തഭടൻ), ഉണ്ണികൃഷ്ണൻ, രാജേഷ്മണി. മരുമക്കൾ: എം. ബിന്ദു(കാരയിൽ), ഇ.കെ. ശ്രീന (തൃപ്പനച്ചി), പി. ബിന്ദു (കൂമംകുളം).