കരുളായി: പുള്ളിയില്‍ പരേതനായ വാല്‍തൊടിക മൊയ്തീന്‍കുട്ടിയുടെ മകള്‍ മറിയുമ്മ (48) നിര്യാതയായി. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: സുബൈദ, ശരീഫ്, സുഹ്റ.