മങ്കട: വെള്ളില ഊരക്കോട്ടിൽ തയ്യിൽ ആലിക്കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: ഉമ്മുസൽമ. മക്കൾ: ഉസ്മാൻ, സൗദത്ത്, ഫാത്തിമ, ഹലീമ. മരുമക്കൾ: നെച്ചിയൻ അബ്ദുല്ല (തിരുവാലി), ജലീൽ വാളക്കുണ്ടിൽ (പടിഞ്ഞാറ്റുമുറി), മുഹമ്മദ് അഷ്റഫ് ഊരക്കോട്ടിൽ (ചേപ്പൂർ). മരുമകൾ: അമീറ വാളാംപറമ്പിൽ (പാണായി).