മാന്നാർ: ബുധനൂർ എണ്ണക്കാട് നൂറാട്ട് പുത്തൻവീട്ടിൽ സോമനാഥക്കുറുപ്പ് (76) നിര്യാതനായി. ഭാര്യ: കൊപ്പാറ പടീറ്റതിൽ കുടുംബാംഗം അംബിക. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: വേണുഗോപാൽ, വിശ്വനാഥൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.