തൃക്കലങ്ങോട്: കരിക്കാട് കൊടശ്ശേരിപ്പറ്റകുന്ന് യു.കെ. നാരായണൻ (60) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: സുഭാഷ്, സുലീന, സുജിത്ത്. മരുമകൻ: ഷിബു (കട്ടിലശ്ശേരി).