വറ്റലൂർ: റിട്ട. അധ്യാപകൻ പുത്തൻ വീട്ടിൽ അരവിന്ദാക്ഷൻ മാസ്റ്റർ (84) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: പ്രമോദ് കുമാർ, വിനോദ് കുമാർ, ദീപ. മരുമക്കൾ: ബിജു, രേഖ.