ഞീഴൂർ: പുള്ളുവേലിൽ പി.എൻ. ഗോപാലൻ (തങ്കപ്പൻ, റിട്ട. എ.എച്ച്.ഡി.പി -76) നിര്യാതനായി. ഭാര്യ: തോപ്പിൽ കുടുംബാംഗം വത്സല. മക്കൾ: സുഭാഷ്കുമാർ, ഗീത. മരുമക്കൾ: ചന്ദ്രലേഖ, ശിവദാസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ.