ചങ്ങനാശ്ശേരി: വെട്ടിത്തുരുത്ത് വടക്കേപറമ്പ് ചാക്കോ തോമസ് (78) നിര്യാതനായി. ഭാര്യ: ചെങ്ങന്നൂർ ചെറിയനാട് മലയിൽ കുടുംബാംഗം പൊന്നമ്മ. മക്കൾ: ജിജി, ജോജി, സന്തോഷ് ജേക്കബ്. മരുമക്കൾ: ജിജി ദേവസിയ, സണ്ണി, ബിജി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ ദേവാലയ സെമിത്തേരിയിൽ.