മാവേലിക്കര: അറുന്നൂറ്റിമംഗലം തട്ടുപുരക്കൽ പടീറ്റതിൽ പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ ബ്ലസൻ വില്ല മറിയാമ്മ (99) നിര്യാതയായി. മക്കൾ: ഒ. സാമുവൽ, യോഹന്നാൻ, കുഞ്ഞുമോൻ, പരേതരായ ബാബു, പാപ്പച്ചൻ, കുട്ടായി. മരുമക്കൾ: ഏലിയാമ്മ, മോളി, പൊന്നമ്മ, പരേതയായ രമണി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അറുന്നൂറ്റിമംഗലം സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.