മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് കാവുങ്കൽ ഷാപ്പുവെളിയിൽ വീട്ടിൽ പരേതനായ കെ.ആർ. രാജപ്പന്റെ ഭാര്യ അംബുജാക്ഷി (97) നിര്യാതയായി. മക്കൾ: രാജീവ് (സൗദി), ജോളി ഗോപിനാഥ്, സന്തോഷ് (ബിസിനസ്), പരേതനായ മന്മഥൻ (ജോളി സൗണ്ട് കാവുങ്കൽ). മരുമക്കൾ: ഷീബ ഗോപിനാഥൻ (സൗദി), ഗിരിജ, സതി (റിട്ട.നഴ്സ്, ആരോഗ്യവകുപ്പ്).