പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ഒമ്പതാം വാർഡ് നീലംകുളങ്ങരയിൽ പരേതനായ കരുണാകരന്റെ ഭാര്യ നാരായണി (92) നിര്യാതയായി. മക്കൾ: രമണി, വാസന്തി, വത്സല, ദിനേശൻ, സലി, ഉദയകുമാരി, ഷാജി. മരുമക്കൾ: ദിനേശൻ, വത്സല, ദാസൻ, ചന്ദ്രൻ, സുജ, പരേതരായ രാജപ്പൻ, അശോകൻ.