ചെങ്ങന്നൂർ: ചെങ്ങന്നൂർ തിട്ടമേൽ വലിയവീട്ടിൽ എ.വി. വിശ്വനാഥൻ ആചാരി (89) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മാൾ. മക്കൾ: ജഗദമ്മ, ഗണേശൻ, മുരുകൻ, മുരളീധരൻ, പരേതനായ ശെൽവരാജ്. മരുമക്കൾ: രാജൻ ആചാരി, രമാദേവി, ചിത്ര, ധനലക്ഷ്മി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.