ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി പവിത്രത്തിൽ വീട്ടിൽ വിജയകുമാർ (64) നിര്യാതനായി. ചെങ്ങന്നൂർ മുണ്ടൻകാവ് കോടിയാട്ടുകര ഇളയൻ മൂത്തേടത്ത് പരേതനായ ദിവാകരൻ പിള്ളയുടെ മകനാണ്. ഭാര്യ: പുഷ്പലതാദേവി. മകൾ: വീണ. മരുമകൻ: സുജിത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.