അമ്പലപ്പുഴ: പുന്നപ്ര ആഞ്ഞിലിപ്പറമ്പിൽ പുരുഷോത്തമന്റെ ഭാര്യ സുമംഗല (71) നിര്യാതയായി. മക്കൾ: സുരേഷ്, സുധ, സുനിൽ. മരുമക്കൾ: ജലജ, ബോസ്, ശബ്ന. സഞ്ചയനം ബുധനാഴ്ച വൈകീട്ട് മൂന്നിന്.