ചെങ്ങന്നൂർ: പുലിയൂർ പേരിശ്ശേരി തേവലപ്പുറത്ത് വീട്ടിൽ ഉമ്മൻ തോമസ് (ബേബി- 80) നിര്യാതനായി. ഭാര്യ: പത്തനംതിട്ട കോഴഞ്ചേരി തുണ്ടഴം പനച്ചിക്കൽ കുടുംബാംഗം പൊന്നമ്മ. മക്കൾ: മിനി, ലിനി, സിനി. മരുമക്കൾ: രഞ്ജിത്ത് (ദുബൈ), റോയ് (ഇൻഡോർ), ലിജു (ദുബൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പുലിയൂർ ബത്ലഹേം മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.