അമ്പലപ്പുഴ: പുന്നപ്ര എട്ടിൽ മീനത്തേൽ വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ പത്മാവതിയമ്മ (92) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, രാജൻ, വേണു, മണിയമ്മ, ശ്രീലത. മരുമക്കൾ: സരോജിനി, ശ്രീകല, സീതാദേവി, കാർത്തികേയൻ, അജി.