അങ്കമാലി: മൂക്കന്നൂർ വെട്ടിക്കവീട്ടിൽ ഔസേഫ് തോമസ് (കൊച്ചേട്ടൻ - 85) നിര്യാതനായി. ഭാര്യ: പരേതയായ അട്ടാറ ചിറ്റൂപറമ്പൻ കുടുംബാംഗം ഏലമ്മ. മക്കൾ: ആനി, റോസിലി (റിട്ട. അധ്യാപിക, എസ്.എച്ച്.ഒ ഹൈസ്കൂൾ, മൂക്കന്നൂർ), ജോണി (യു.കെ), കൊച്ചുറാണി (സെന്റ് ആന്റണീസ് സ്പെഷൽ സ്കൂൾ, ഒലിവ് മൗണ്ട്), വർഗീസ് (സ്റ്റാർ ജീസസ് ഹൈസ്കൂൾ, കറുകുറ്റി). മരുമക്കൾ: ആഗസ്തി, ജോയി (റിട്ട. അധ്യാപിക, സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ, തൃശൂർ), ലിറ്റി (യു.കെ), സ്മിത. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.