മുളന്തുരുത്തി: പൈനുങ്കൽപാറ പരതയിൽ പൈലി (72) നിര്യാതനായി. റിട്ട. പോസ്റ്റ്മാനാണ്. ഭാര്യ: ഏല്യാമ്മ. മക്കൾ: ഷൈനി, ഷൈബി, രഞ്ജിത്. മരുമക്കൾ: തോമസ്, ബെന്നി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് മുളന്തുരുത്തി മാർതോമൻ കത്തീഡ്രൽ സെമിത്തേരിയിൽ.