വല്ലാർപാടം: കരീത്തറവീട്ടിൽ പരേതനായ കൃഷ്ണന്റെ മകൾ ആനന്ദം (78) നിര്യാതയായി. മാതാവ്: പരേതയായ കുഞ്ഞമ്മ. ഭർത്താവ്: പരേതനായ അപ്പു. മകൾ: ഷീബ (ജനറൽ ആശുപത്രി, എറണാകുളം). മരുമകൻ: രവി (റിട്ട. കനറാ ബാങ്ക്).