വൈപ്പിൻ: എടവനക്കാട് കുഴുപ്പിള്ളി സെയ്തുമുഹമ്മദ് റോഡ് ചിറപ്പുറത്ത് പരേതനായ മമ്മുവിന്റെ മകൻ സി.എം. അബ്ദുൽ മജീദ് (64) നിര്യാതനായി. മാതാവ്: പരേതയായ നാച്ചിയുമ്മ. ഭാര്യ: സുബൈദ മജീദ് (സുബൈദ ടീച്ചർ). മക്കൾ: റജിത ഹാരിസ്, അമീർഷ മജീദ്, ഷംസ മജീദ്. മരുമക്കൾ: പി.എം. ഹാരിസ്, മുഹമ്മദ്, ഹബീല റഷീദ്.