പുത്തൻകുരിശ്: വെങ്കിട ചുള്ളാലിൽ വീട്ടിൽ സി.സി. പൗലോസ് (84) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ആലീസ്, മിനി, രജനി, കുര്യാക്കോസ്. മരുമക്കൾ: അവറാച്ചൻ, ജോയ്, ജോർജ്, സീബ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.