പള്ളുരുത്തി: കുമ്പളങ്ങി പടക്കാറ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഗൗരി (93) നിര്യാതയായി. മക്കൾ: സരസ, ജയന്തൻ, ഷീല, ചന്ദ്രബോസ്, സീമ. മരുമക്കൾ: ഭാസ്കരൻ, അനിത, സുരേഷ്, പ്രസീല, ഉത്തമൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ.