ആലുവ: മാറമ്പള്ളി കുരിക്കാട്ടിൽ മുഹമ്മദിന്റെ ഭാര്യ ആമിന (74) നിര്യാതയായി. യു.സി കോളജ് കടൂപ്പാടം പാലക്കപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സുഹ്റ, റംല, ഷൈല, സുനി, സബിത, മജീദ്. മരുമക്കൾ: മരക്കാർ, മജീദ്, അബ്ദുറസാഖ്, അയ്യൂബ്, ബഷീർ, ബുഷ്റ.