ആലുവ: കുഞ്ഞുണ്ണിക്കര കോടോപ്പിള്ളി പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നബീസ (85) നിര്യാതയായി. മക്കൾ: സുഹ്റ, സഫിയ, സീനത്ത്, റസീമ, റംലത്ത്. മരുമക്കൾ: പരേതനായ ഹസൻ, മുഹമ്മദ്, നാസർ, ഷാജഹാൻ.