ആറ്റുപുറം: മണവാളൻ പരേതനായ ബേബിയുടെ ഭാര്യ മേരി (94) നിര്യാതയായി. മക്കൾ: പരേതയായ ജാൻസി, ജോസ്, മാത്തച്ചൻ, വത്സ, ലിസമ്മ. മരുമക്കൾ: ദേവസി പാലക്കാപ്പിള്ളി തൃക്കാക്കര, തോമസ് പോൾ കൊടിയൻ ചേന്ദമംഗലം, ഫ്രാൻസിസ് വടക്കുംചേരി മഞ്ഞപ്ര, മോളി ജോസ് തുറക്കർ, മിനി മാത്തച്ചൻ വരാപ്പുഴ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കുത്തിയതോട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.