പറവൂർ: റിട്ട. സംഗീതാധ്യാപിക കൂട്ടുകാട് കൈമാതുരുത്തിൽ മേരി കോൺസിസ് (64) നിര്യാതയായി. ഭർത്താവ്: സ്റ്റീഫൻ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: സിംസൺ, ഷിൻസി. മരുമക്കൾ: എബി, അജീന. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.