ഏഴക്കരനാട്: പറമ്പാത്ത് കിഴക്കേക്കരയിൽ മറിയാമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ മത്തായി കുര്യാക്കോസ്. മക്കൾ: ഏലിയാസ്, ജയിംസ്, സാജു. മരുമക്കൾ: ജെസി, ലയ, അനി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് നീറാമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രൽ സെമിത്തേരിയിൽ.