പെരുമ്പാവൂർ: തെക്കേ വാഴക്കുളം മണിയംപാറ വീട്ടിൽ പരേതനായ കുഞ്ഞിപരീതിന്റെ ഭാര്യ ആമിന (99) നിര്യാതയായി. മക്കൾ: സുലൈമാൻ, കുഞ്ഞുമുഹമ്മദ്, യൂസഫ്, ബാവ. മരുമക്കൾ: ഖദീജ, ജമീല, ഷാഹിദ, റഷീദ.