പെരുമ്പാവൂർ: ഇരിങ്ങോൾ വട്ടോളിപ്പടി മൂലേക്കുടി വീട്ടിൽ എം.വി. കുര്യാക്കോസ് (94) നിര്യാതനായി. ഭാര്യ: ഏലമ്മ. മക്കൾ: രാജു, ലീലാമ്മ, ജോയ്. മരുമക്കൾ: ബീന, ബേബി, നിഷ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.