വണ്ടമറ്റം: ചെറുതോട്ടിൻകര വണ്ടനാകര മാണിയുടെയും ത്രേസ്യയുടെയും മകൻ വി.എം. മാനുവൽ (83) നിര്യാതനായി. ഭാര്യ: കൊടുവേലിക്കര ആയത്തുപാടത്ത് മേരി. മക്കൾ: സോജി വി. മാനുവൽ, സോളി അനിൽ, സാലി പ്രിൻസ്, സിനി സാന്റോ. മരുമക്കൾ: സ്മിത, അനിൽ സിറിയക്, പി.പി. പ്രിൻസ്, സാന്റോ ജോർജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വണ്ടമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.