തൂക്കുപാലം: കമ്പംമെട്ടിലെ ആദ്യകാല കുടിയേറ്റ കർഷകയായ പുത്തൻപുരക്കൽ ശാന്തമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: പുഷ്പവല്ലി, സത്യദാസ്, സഹദേവൻ, ദേവദാസ്, കനകമ്മ, സജിമോൻ. മരുമക്കൾ: പ്രകാശ്, അംബികദാസ്, വിജയമ്മ, ഷൈലജ, ഷാജി, അനിത. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അച്ചക്കടയിലെ വീട്ടുവളപ്പിൽ.