ഇളങ്ങുളം: ഒട്ടയ്ക്കൽ കല്ലൂരാത്ത് രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: കോരുത്തോട് കൊല്ലുംതറപ്പേൽ പൊന്നമ്മ. മക്കൾ: സ്വപ്ന, അമ്പിളി, രമ്യ. മരുമക്കൾ: മനോജ്, ബിബിൻ, പരേതനായ വിജീഷ്. സഞ്ചയനം 30ന് രാവിലെ 10ന്.