കൂത്രപ്പള്ളി: മഴുവനാടിയില് (കപ്പേല്) ജോര്‍ജ് ജോണ്‍ (റിട്ട. സ്പെഷല്‍ വില്ലേജ് ഓഫിസര്‍ - 56) നിര്യാതനായി. ഭാര്യ: നെല്ലിമൂട്ടില്‍ ചരിവുപറമ്പില്‍ എന്‍.സി. ഷര്‍മിള (അധ്യാപിക, ജി.എച്ച്.എസ്.എസ്, എഴുമറ്റൂര്‍). മക്കള്‍: ജിത്തു ജോര്‍ജ് (സൗണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥി, എന്‍.എച്ച്.ക്യു, കൊച്ചി), ജിയ ജോര്‍ജ് (ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥി, ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വേമ്പന്താനം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സി.എസ്.ഐ ചര്‍ച്ച് സെമിത്തേരിയില്‍.