ഇളങ്ങുളം: എലിക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് മഞ്ഞപ്പള്ളിൽ (മാടത്താനിൽ) പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകൻ ജയ്കിഷൻ (50) നിര്യാതനായി. മാതാവ്: പനമറ്റം അക്കാട്ട് ഭവാനിയമ്മ. ഭാര്യ: ളാക്കാട്ടൂർ ഗീതാഭവൻ പ്രീത. മക്കൾ: ജയശങ്കർ (വിദ്യാർഥി, മുത്തൂറ്റ് എൻജിനീയറിങ് കോളജ്, കോലഞ്ചേരി), ജയലക്ഷ്മി (വിദ്യാർഥി, അരവിന്ദ സ്കൂൾ പള്ളിക്കത്തോട്). സഞ്ചയനം 31ന് രാവിലെ 10ന്.